Sunday, February 17th, 2019

സൗന്ദര്യസംരക്ഷണത്തിന് അരിപ്പൊടി വിദ്യ

അരിപ്പൊടി, നാരങ്ങ, തേന്‍, അല്‍പം ഗ്രീന്‍ ടീ എന്നിവ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു

Published On:Dec 6, 2018 | 10:19 am

അരിപ്പൊടിയും ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുഖസൗന്ദര്യത്തിന് അരിപ്പൊടി ഏറെ സഹായിക്കുന്നു. അരിപ്പൊടി തേന്‍ എന്നിവ ഉപയോഗിക്കുന്നത് നിറം വര്‍ദ്ധിപ്പിക്കുന്നു. അരിപ്പൊടി, നാരങ്ങ, തേന്‍, അല്‍പം ഗ്രീന്‍ ടീ എന്നിവ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അരിപ്പൊടിയില്‍ മുകളില്‍ പറഞ്ഞ മിശ്രിതങ്ങളെല്ലാം മിക്സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഫേസ്പാക്ക് റെഡിയാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിനു ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്.
മുഖത്തെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുഖത്തിന് തിളക്കം നല്‍കി പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. മുഖക്കുരു, പാടുകളും ഇല്ലാതാക്കി ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിന് ഈ ഫേസ്പാക്ക് സഹായിക്കുന്നു. അമിത രോമത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. അമിത രോമവളര്‍ച്ച ഉള്ള സ്ഥലത്ത് ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുകളില്‍ പറഞ്ഞ ഫേസ്പാക്ക്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു. വരണ്ട ചര്‍മ്മം പലപ്പോഴും നമ്മളെ പ്രായം കൂടിയതായി കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അരിപ്പൊടി ഫേസ്പാക്ക് വളരെയധികം സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    10 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും