Tuesday, September 18th, 2018

പ്രസവത്തിനും ടീസര്‍!..

രശ്മിയും രാഹുല്‍ പശുപാലുമാണ് കുഞ്ഞിന്റെ വരവറിയിച്ച് ടീസര്‍ ഇറക്കിയിരിക്കുന്നത്

Published On:Sep 21, 2017 | 3:59 pm

കുറച്ചു കാലം മുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തികളായിരുന്നു രശ്മി ആര്‍ നായരും, രാഹുല്‍ പശുപാലും. ഇരുവരും ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് ഫെയ്‌സ് ബുക്കിലൂടെ ടീസര്‍ ഇറക്കിയിരിക്കുകയാണ് ഇരുവരും. ഇതാണ് ഇത്തവണ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
നിറവയറുമായാണ് രശ്മി അഭിനയിച്ചിരിക്കുന്നത്. ഈ മാസം ആള് വരും എന്ന പറഞ്ഞാണ് ഫേസ് ബുക്കില്‍ ടീസര്‍ പോസ്റ്റ് ചെയ്തത്. എന്തായാലും വീഡിയോ അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഹിറ്റായി മാറിയിരിക്കുകയാണ്

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 2
    3 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 3
    5 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 4
    5 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 5
    6 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 6
    6 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 7
    6 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 8
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

  • 9
    7 hours ago

    പണികിട്ടി…