Thursday, April 25th, 2019

ഫ്രാന്‍സില്‍ ഗവേഷണം

യുവ ഗവേഷകര്‍ക്ക് ഫ്രാന്‍സില്‍ ഗവേഷണത്തിന് അവസരമൊരുങ്ങുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും ( ഡിഎസ്ടി) ഫ്രാന്‍സിലെ നാഷനല്‍ റിസര്‍ച്ച് ഏജന്‍സിയും ( എഎന്‍ആര്‍) ചേര്‍ന്നു നടത്തുന്ന റിസര്‍ച്ച്് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇന്ത്യയിലും ഫ്രാന്‍സിലുമായി ന്യൂറോസയന്‍സസ്, എന്‍ജിനീയറിംഗ് സയന്‍സസ്, മെറ്റീരിയല്‍ സയന്‍സസ്, കെമിസ്ട്രി, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ആന്റ് എനര്‍ജി എന്നീ മേഖലകളിലാണ് ഗവേഷണം. മൂന്നുവര്‍ഷം വരെയാണ് പ്രോജക്ടുകള്‍ക്ക് സഹായം ലഭിക്കുന്നത്. പ്രൊപ്പോസലുകളുടെ ശാസ്ത്രീയ നിലവാരവും പുതുമയുംവിലയിരുത്തിയാണ് തിരഞ്ഞെടുപ്പ്. പ്രീ പ്രൊപ്പോസല്‍ ഇമെയിലായി ലഭിക്കേണ്ട അവസാനതീയതി ഒക്‌ടോബര്‍ 23.

Published On:Oct 9, 2013 | 1:12 pm

യുവ ഗവേഷകര്‍ക്ക് ഫ്രാന്‍സില്‍ ഗവേഷണത്തിന് അവസരമൊരുങ്ങുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും ( ഡിഎസ്ടി) ഫ്രാന്‍സിലെ നാഷനല്‍ റിസര്‍ച്ച് ഏജന്‍സിയും ( എഎന്‍ആര്‍) ചേര്‍ന്നു നടത്തുന്ന റിസര്‍ച്ച്് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇന്ത്യയിലും ഫ്രാന്‍സിലുമായി ന്യൂറോസയന്‍സസ്, എന്‍ജിനീയറിംഗ് സയന്‍സസ്, മെറ്റീരിയല്‍ സയന്‍സസ്, കെമിസ്ട്രി, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ആന്റ് എനര്‍ജി എന്നീ മേഖലകളിലാണ് ഗവേഷണം.
മൂന്നുവര്‍ഷം വരെയാണ് പ്രോജക്ടുകള്‍ക്ക് സഹായം ലഭിക്കുന്നത്. പ്രൊപ്പോസലുകളുടെ ശാസ്ത്രീയ നിലവാരവും പുതുമയുംവിലയിരുത്തിയാണ് തിരഞ്ഞെടുപ്പ്. പ്രീ പ്രൊപ്പോസല്‍ ഇമെയിലായി ലഭിക്കേണ്ട അവസാനതീയതി ഒക്‌ടോബര്‍ 23.

LIVE NEWS - ONLINE

  • 1
    49 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    49 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    5 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു