Monday, July 22nd, 2019

പുതുക്കിയ റെയില്‍വെ യാത്രാനിരക്കുകള്‍ പ്രാബല്യത്തില്‍

    തിരു: പുതുക്കിയ റെയില്‍വേ യാത്രാനിരക്കുകള്‍ നിലവില്‍ വന്നു. ഇന്നു മുതലുള്ള യാത്ര്ക്കു മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കും അധികനിരക്കുകള്‍ ബാധകമായിരിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇങ്ങനെയുള്ളവര്‍ക്കു യാത്ര പുറപ്പെടുന്നതിനു മുമ്പു സ്റ്റേഷനുകളിലെ പ്രത്യേക കൗണ്ടറുകളിലോ ടിക്കറ്റു പരിശോധകന്റെ കൈവശമോ അധിക തുക നല്‍കണം. അടിസ്ഥാനനിരക്കിന്റ രണ്ടു ശതമാനം വര്‍ധനയാണു വരുത്തിയിരിക്കുന്നത്.

Published On:Oct 7, 2013 | 11:29 am

Train Full

 

 

തിരു: പുതുക്കിയ റെയില്‍വേ യാത്രാനിരക്കുകള്‍ നിലവില്‍ വന്നു. ഇന്നു മുതലുള്ള യാത്ര്ക്കു മുന്‍കൂട്ടി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കും അധികനിരക്കുകള്‍ ബാധകമായിരിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇങ്ങനെയുള്ളവര്‍ക്കു യാത്ര പുറപ്പെടുന്നതിനു മുമ്പു സ്റ്റേഷനുകളിലെ പ്രത്യേക കൗണ്ടറുകളിലോ ടിക്കറ്റു പരിശോധകന്റെ കൈവശമോ അധിക തുക നല്‍കണം. അടിസ്ഥാനനിരക്കിന്റ രണ്ടു ശതമാനം വര്‍ധനയാണു വരുത്തിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    5 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    6 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    7 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    8 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    8 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു