Sunday, November 18th, 2018

റിനോനിസ്സാന്‍ കൂട്ടുകെട്ടില്‍ മാരുതിക്ക് എതിരാളി

റിനോനിസ്സാന്‍ കൂട്ടുകെട്ടില്‍ മാരുതി 800ന് എതിരാളി വരുന്നു. അടുത്ത മൂന്നു വര്‍ഷത്തിനകം വാഹനത്തെ രംഗത്തിറക്കാനാണ് കമ്പനിയുടെ നീക്കം. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ വിവിധ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് നിസ്സാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ മൂന്നെണ്ണം ഡാറ്റ്‌സന്‍ ബ്രാന്‍ഡിലാണ് വരിക. വിലക്കുറവുള്ള ചെറുകാറുകളാണ് പുറത്തിറക്കുക. നിസ്സാന്‍ ബ്രാന്‍ഡിലെത്തുന്ന വാഹനത്തിന് ലഭിക്കുന്ന സ്വീകരണം ഡാറ്റ്‌സനില്‍ പ്രതീക്ഷിക്കുവാന്‍ തല്‍ക്കാലം കമ്പനി തയ്യാറല്ലെന്നതിന്റെ തെളിവാണ് പുതിയ കൂട്ടുകെട്ട്. ഇക്കാര്യത്തില്‍ എന്താണ് നിസ്സാന്റിനോകളുടെ നയം എന്നത് വ്യക്തമല്ല. ചെന്നൈയിലെ നിസ്സാന്റിനോ ഗവേഷണ വികസന സ്ഥാപനത്തില്‍ ആള്‍ട്ടോ 800 … Continue reading "റിനോനിസ്സാന്‍ കൂട്ടുകെട്ടില്‍ മാരുതിക്ക് എതിരാളി"

Published On:Aug 23, 2013 | 5:34 pm

RENAULT NISSAN
റിനോനിസ്സാന്‍ കൂട്ടുകെട്ടില്‍ മാരുതി 800ന് എതിരാളി വരുന്നു. അടുത്ത മൂന്നു വര്‍ഷത്തിനകം വാഹനത്തെ രംഗത്തിറക്കാനാണ് കമ്പനിയുടെ നീക്കം. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ വിവിധ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്ന് നിസ്സാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ മൂന്നെണ്ണം ഡാറ്റ്‌സന്‍ ബ്രാന്‍ഡിലാണ് വരിക. വിലക്കുറവുള്ള ചെറുകാറുകളാണ് പുറത്തിറക്കുക. നിസ്സാന്‍ ബ്രാന്‍ഡിലെത്തുന്ന വാഹനത്തിന് ലഭിക്കുന്ന സ്വീകരണം ഡാറ്റ്‌സനില്‍ പ്രതീക്ഷിക്കുവാന്‍ തല്‍ക്കാലം കമ്പനി തയ്യാറല്ലെന്നതിന്റെ തെളിവാണ് പുതിയ കൂട്ടുകെട്ട്. ഇക്കാര്യത്തില്‍ എന്താണ് നിസ്സാന്റിനോകളുടെ നയം എന്നത് വ്യക്തമല്ല. ചെന്നൈയിലെ നിസ്സാന്റിനോ ഗവേഷണ വികസന സ്ഥാപനത്തില്‍ ആള്‍ട്ടോ 800 എതിരാളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാരുതി 800നെ കൂടാതെ ഹ്യൂണ്ടായ് ഇയോണും, ഡാറ്റ്‌സന്‍ ഗോ തന്നെയും നിസ്സാന്‍ ചെറുകാറിന്റെ പാതയില്‍ വരുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    4 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    8 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    12 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    13 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    14 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    14 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി