Sunday, September 23rd, 2018

മുഖത്തെ കരുവാളിപ്പ് പരിഹരിക്കാന്‍..

ഉരുളക്കിഴങ്ങ് ചര്‍മത്തിലെ കരുവാളിപ്പു മാറാന്‍ സഹായിക്കും

Published On:May 7, 2018 | 3:17 pm

വേനല്‍ക്കാലത്ത് മുഖം കരുവാപ്പ് പ്രശ്‌നമാണ്. അമിതമായി സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ കരുവാളിപ്പ് ഉണ്ടാകുന്നു. ഇത് പരിഹരിക്കാന്‍ ചില വഴികളിതാ.
1 കറ്റാര്‍വാഴയുടെ ജെല്‍ കരുവാളിപ്പുള്ളിടത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടാം.
2 തൈരില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു മുഖത്തു പുരട്ടുന്നത് ചര്‍മത്തിലെ കരുവാളിപ്പ് മാറ്റുന്നു. ഇത് ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ചെയ്യാം.
3 ഉരുളക്കിഴങ്ങ് ചര്‍മത്തിലെ കരുവാളിപ്പു മാറാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് മുഖത്ത് കരുവാളിപ്പുള്ളിടത്ത് മസാജ് ചെയ്യാം. അല്ലെങ്കില്‍ ഉരുളക്കിഴങ്ങിന്റെ നീരു പുരട്ടാം.
4 ഓട്സ് വേവിയ്ക്കുക. ഇതില്‍ തേന്‍ ചേര്‍ത്ത മുഖത്ത് പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ കരുവാളിപ്പു മാറാന്‍ സഹായിക്കും

LIVE NEWS - ONLINE

  • 1
    12 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    15 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    17 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    19 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി