Monday, September 24th, 2018

തറയിലെ കറ കളയാന്‍..

തറകളിലെ കറകള്‍ കളയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്

Published On:Aug 20, 2018 | 8:42 am

തറകളിലെ കറകള്‍ കളയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇനി കറ കളയാന്‍ ശ്രിമച്ചാലോ അത് കൂടാന്‍ കാരണമാവുന്നു. എന്നാല്‍, ചിവ എളുപ്പവഴിയിലൂടെ തറയിലെ കറകളയാന്‍ കഴിയും. ഇതാ ഇങ്ങനെ..
1 നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് തന്നെ കറകള്‍ നീക്കം ചെയ്യാവുന്നതാണ്. എന്നിട്ടും കറ പോയില്ലെങ്കില്‍ ഹൈഡ്രജന്‍ പെര്‍ ഓക്സൈഡോ നേര്‍പ്പിച്ച ബ്ലീച്ച് പൗഡറോ ഉപയോഗിച്ച് തുടയ്ക്കുക.
2 മഷി പുരണ്ട ഭാഗത്ത് ബ്ലീച്ച് പൗഡര്‍ ഇട്ട് വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടര്‍ച്ചയായി തുടയ്ക്കുക. മഷിക്കറ പൂര്‍ണമായും പോകുന്നത് വരെ ഇത് ആവര്‍ത്തിക്കുക.
3 ചായ, കാപ്പി, ജ്യൂസ് കറകള്‍ എളുപ്പത്തില്‍ കളയാം. സോപ്പ് പൊടിയും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയാല്‍ ചായ, കാപ്പി, ജ്യൂസ് എന്നിവയുടെ കറകള്‍ നീക്കം ചെയ്യാം. ശേഷം ഈ ഭാഗത്ത് ഹൈഡ്രജന്‍ പെറോക്സൈഡോ നേര്‍പ്പിച്ച ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് തുടയ്ക്കുക.
4 ഗ്രീസോ ഗ്രീസിനു സമാനമായ വസ്തുക്കളോ തറയില്‍ വീണാല്‍ ആദ്യം സോഡയും വെള്ളവും ഉപയോഗിച്ച് തറ തുടയ്ക്കുക. അതുമല്ലെങ്കില്‍ ഫ്ലോര്‍ ക്ലീനറും ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    4 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    6 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    7 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    11 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    11 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    12 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    13 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    13 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു