Thursday, August 22nd, 2019

ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

മലപ്പുറം: ദുബായില്‍ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് പേരില്‍നിന്നായി 45 ലക്ഷം രൂപ തട്ടിയ യുവാവിനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുളിയംപറമ്പ് കുന്നുമ്മല്‍ മാങ്ങോട്ട് ഹബീബുറഹ്മാന്‍(40) ആണ് പിടിയിലായത്. ചെമ്മാട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ദുബായില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണ കമ്പനിയില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞാണ് 45 ലക്ഷം രൂപ വാങ്ങിയത്. ഇവര്‍ക്ക് തൊഴില്‍ വിസയാണെന്ന് പറഞ്ഞ് സന്ദര്‍ശക വിസയും നല്‍കി കബളിപ്പിച്ചു. ആര്‍കിടെക്ട് ആണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. മലപ്പുറം കോടതി … Continue reading "ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 45 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍"

Published On:Feb 9, 2019 | 8:07 am

മലപ്പുറം: ദുബായില്‍ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് പേരില്‍നിന്നായി 45 ലക്ഷം രൂപ തട്ടിയ യുവാവിനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുളിയംപറമ്പ് കുന്നുമ്മല്‍ മാങ്ങോട്ട് ഹബീബുറഹ്മാന്‍(40) ആണ് പിടിയിലായത്. ചെമ്മാട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ദുബായില്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണ കമ്പനിയില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞാണ് 45 ലക്ഷം രൂപ വാങ്ങിയത്. ഇവര്‍ക്ക് തൊഴില്‍ വിസയാണെന്ന് പറഞ്ഞ് സന്ദര്‍ശക വിസയും നല്‍കി കബളിപ്പിച്ചു. ആര്‍കിടെക്ട് ആണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. മലപ്പുറം കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    3 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    3 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    5 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    5 hours ago

    സിന്ധു ക്വാര്‍ട്ടറില്‍