Tuesday, November 20th, 2018

ഭാര്യയെയും മകളെയും മര്‍ദിച്ചതിന് ഭര്‍ത്താവ് റിമാന്‍ഡില്‍

പത്തനംതിട്ട: പന്തളത്ത് ഭാര്യയെയും പിഞ്ചുമകളെയും മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തുമ്പമണ്‍ മാമ്പിലാലില്‍ നെടുവേലില്‍ തെക്കേപ്പുരയില്‍ സൈജു ചെറിയാനെ അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മര്‍ദനമേറ്റ ഭാര്യ ജസിയും മകള്‍ നാലു വയസ്സുള്ള സൈറയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദനം. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച സന്ധ്യയോടെ ഇടപ്പോണ്‍ ജംക്ഷനില്‍ നിന്ന് എസ്‌ഐ പിഎം വിജയനും സംഘവുമാണ് ഇയാളെ … Continue reading "ഭാര്യയെയും മകളെയും മര്‍ദിച്ചതിന് ഭര്‍ത്താവ് റിമാന്‍ഡില്‍"

Published On:Sep 7, 2018 | 8:06 am

പത്തനംതിട്ട: പന്തളത്ത് ഭാര്യയെയും പിഞ്ചുമകളെയും മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തുമ്പമണ്‍ മാമ്പിലാലില്‍ നെടുവേലില്‍ തെക്കേപ്പുരയില്‍ സൈജു ചെറിയാനെ അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മര്‍ദനമേറ്റ ഭാര്യ ജസിയും മകള്‍ നാലു വയസ്സുള്ള സൈറയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദനം. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച സന്ധ്യയോടെ ഇടപ്പോണ്‍ ജംക്ഷനില്‍ നിന്ന് എസ്‌ഐ പിഎം വിജയനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

LIVE NEWS - ONLINE

  • 1
    52 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 2
    58 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    1 hour ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 4
    2 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 5
    2 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 6
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 7
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 8
    3 hours ago

    കാല്‍ തല്ലിയൊടിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

  • 9
    3 hours ago

    രണ്ടു പോക്‌സോ കേസുകളിലായി മൂന്നു പേര്‍ക്കു കഠിനതടവ്