കൊല്ലം: പിടികിട്ടാപ്പുള്ളികളും നിരവധി അബ്കാരി കേസുകളിലെ പ്രതികളുമായ അഞ്ചുപൂക്കള്‍ സഹോദരിമാരില്‍ ആദിനാട് മണ്ടാനത്ത് കിഴക്കതില്‍ തങ്കമണി(56) പിടിയിലായി. വീട് കേന്ദ്രീകരിച്ച് മദ്യ കച്ചവടം നടത്തുന്നതിനിടയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്. സഹോദരി രാധ നേരത്തെ അറസ്റ്റിലായിരുന്നു. 2017 ഓഗസ്റ്റില്‍ തങ്കമണിയുടെ വീട്ടില്‍ പരിശോധനക്കായി എക്സൈസ് സംഘം എത്തിയെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു. മിനിബാര്‍ പോലെ രാപ്പകല്‍ വ്യത്യസമില്ലാതെ ഇവരുടെ വീട്ടില്‍ മദ്യക്കച്ചവടമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുന്നതുന്നതിനിടെ കിണറിന് സമീപത്ത് തലയിടിച്ച് … Continue reading "അഞ്ചുപൂക്കള്‍ തങ്കമണി പിടിയിലായി"