Saturday, February 23rd, 2019

പീഡനം; അധ്യാപകന്‍ റിമാന്‍ഡില്‍

തൃശൂര്‍: മായന്നൂര്‍ ജവഹര്‍ നവോദയ അധ്യാപകന്‍ അറസ്റ്റിലായി. ചിറ്റൂര്‍ കടമ്പടി റാം വിഹാറില്‍ എ രഘുനന്ദനാണ്(56) ചേലക്കര സിഐ വിജയകുമാരന്‍ മുമ്പാകെ കീഴടങ്ങിയത്. ജവഹര്‍ നവോദയ വിദ്യാലയത്തിലെ സംഗീതാധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിനിയോട് വഴിവിട്ട് പെരുമാറിയെന്ന് സീനിയര്‍ വിദ്യാര്‍ഥികളാണ് അധ്യാപകരെ അറിയിച്ചത്. പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പരാതി മാര്‍ച്ച് 19ന് പഴയന്നൂര്‍ പോലീസിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകന്‍ സ്‌കൂളില്‍ നിന്നും അനുമതിയില്ലാതെ അവധിയെടുത്തുപോകുകയും തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവിലിരുന്ന്‌ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി … Continue reading "പീഡനം; അധ്യാപകന്‍ റിമാന്‍ഡില്‍"

Published On:Jun 12, 2018 | 8:06 am

തൃശൂര്‍: മായന്നൂര്‍ ജവഹര്‍ നവോദയ അധ്യാപകന്‍ അറസ്റ്റിലായി. ചിറ്റൂര്‍ കടമ്പടി റാം വിഹാറില്‍ എ രഘുനന്ദനാണ്(56) ചേലക്കര സിഐ വിജയകുമാരന്‍ മുമ്പാകെ കീഴടങ്ങിയത്. ജവഹര്‍ നവോദയ വിദ്യാലയത്തിലെ സംഗീതാധ്യാപകനായ ഇയാള്‍ വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിനിയോട് വഴിവിട്ട് പെരുമാറിയെന്ന് സീനിയര്‍ വിദ്യാര്‍ഥികളാണ് അധ്യാപകരെ അറിയിച്ചത്. പ്രിന്‍സിപ്പലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പരാതി മാര്‍ച്ച് 19ന് പഴയന്നൂര്‍ പോലീസിന് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് അധ്യാപകന്‍ സ്‌കൂളില്‍ നിന്നും അനുമതിയില്ലാതെ അവധിയെടുത്തുപോകുകയും തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവിലിരുന്ന്‌ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    41 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    3 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    3 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    3 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    4 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം