Friday, January 18th, 2019

പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസറെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍

കൊല്ലം: കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസറായ തേവലക്കര പുത്തന്‍സങ്കേതം കോയിപ്പിനേത്ത് വീട്ടില്‍ ഹസന്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കുടുംബാംഗങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ പുത്തന്‍ സങ്കേതം ശബരി വീട്ടില്‍ അനന്ദുവിനെ(20) തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ഗോപകുമാര്‍, തെക്കുംഭാഗം എസ്‌ഐ ആര്‍ രാജീവ്, എസ്‌ഐമാരായ സുനില്‍, അനന്ദന്‍, സിപിഒ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ചവറ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ … Continue reading "പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസറെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍"

Published On:May 12, 2018 | 8:00 am

കൊല്ലം: കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസറായ തേവലക്കര പുത്തന്‍സങ്കേതം കോയിപ്പിനേത്ത് വീട്ടില്‍ ഹസന്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കുടുംബാംഗങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ പുത്തന്‍ സങ്കേതം ശബരി വീട്ടില്‍ അനന്ദുവിനെ(20) തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ഗോപകുമാര്‍, തെക്കുംഭാഗം എസ്‌ഐ ആര്‍ രാജീവ്, എസ്‌ഐമാരായ സുനില്‍, അനന്ദന്‍, സിപിഒ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ചവറ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    9 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 2
    3 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 3
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 4
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 5
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 6
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 7
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 8
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല