Saturday, April 20th, 2019

അധ്യാപികയുടെ മരണം: ഭര്‍ത്താവിനേയും ഭര്‍തൃപിതാവിനേയും അറസ്റ്റില്‍

മാനന്തവാടി: തീപ്പൊള്ളലേറ്റ് മരിച്ച തവിഞ്ഞാല്‍ സെയ്ന്റ് തോമസ് യുപി സ്‌കൂള്‍ അധ്യാപിക പേര്യ വരയാല്‍ പാറത്തോട്ടം റോണി കെ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. റോണിയുടെ ഭര്‍ത്താവ് പേര്യ അയനിക്കല്‍ ചെറുവത്ത് വിനീത് (31) വിനീതിന്റെ പിതാവ് വില്‍സണ്‍(63) എന്നിവരെയാണ് മാനന്തവാടി ഡിവൈ എസ്പി കെഎ ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Published On:Apr 17, 2018 | 8:08 am

LIVE NEWS - ONLINE

  • 1
    2 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    4 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    4 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും