Saturday, January 19th, 2019

ജിയോ ദീവാലി ധമാക്ക സെയിലിലൂടെ ജിയോഫോണ്‍ 2 വിന്റെ വില്‍പന

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ശേഷം ആദ്യമായാണ് ഫോണ്‍ ഓപ്പണ്‍ സെയിലിനെത്തുന്നത്

Published On:Nov 6, 2018 | 2:09 pm

റിലയന്‍സ് ജിയോ ദീവാലി ധമാക്ക സെയിലിലൂടെ ജിയോ ഫോണ്‍ 2 വിന്റെ വില്‍പന തുടങ്ങി. നവംബര്‍ 12 വരെയാണ് വില്‍പന ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലോഞ്ച് ചെയ്ത ശേഷം ആദ്യമായാണ് ഫോണ്‍ ഓപ്പണ്‍ സെയിലിനെത്തുന്നത്. ഫ്‌ലാഷ് സെയില്‍ വഴി മാത്രമാണ് ഇതുവരെ ഫോണമ്# വാങ്ങാന്‍ കഴിഞ്ഞിരുന്നത്.
ജിയോഫോണ്‍ 2 വിന് വൈഡര്‍ ആന്റ് ഹൊറിസോണ്ടല്‍ ഡിസ്‌പ്ലെയും ഫുള്‍ സൈസ്ഡ് ക്വര്‍ട്ടി കീപാഡുമാണുള്ളത്. 512 എംബി റാം, 4 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഫോണിന്.200 രൂപയുടെ ക്യാഷ്ബാക്ക് ആണ് പേടിഎം വഴി ജിയോഫോണ്‍ 2 വാങ്ങുന്നവര്‍ക്ക് ലഭിക്കുക. ജിയോഫോണ്‍ 2 ന് വില 2,999 രൂപയാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    3 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    3 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    3 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    3 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    4 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    5 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    5 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    6 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു