Wednesday, February 20th, 2019

റിലേ സത്യഗ്രഹം തുടരുന്നു

  പത്തനംതിട്ട: മൈലപ്ര വില്ലേജ് കോന്നി താലൂക്കില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം തുടരുന്നു. 25ാം ദിവസത്തെ സത്യഗ്രഹം സി.ഐ.ടി.യു ജില്ലാ ജോയന്റ് സെക്രട്ടറി മലയാലപ്പുഴ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സ് ഭഗവതിക്കുന്നേല്‍ സത്യഗ്രഹം അനുഷ്ഠിച്ചു. കണ്‍വീനര്‍ സലിം പി. ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷാജന്‍ ദാനിയല്‍, പി.സി. ജോണ്‍, ജോഷി കെ. മാത്യു, ഇ.കെ. വിജയന്‍, കൃഷ്ണകുമാര്‍, ടി.കെ. സോമനാഥന്‍ നായര്‍, കെ.എസ്. പ്രതാപന്‍, വിപിന്‍ ബെന്നി, സി.പി. … Continue reading "റിലേ സത്യഗ്രഹം തുടരുന്നു"

Published On:Aug 12, 2013 | 4:56 pm

 

പത്തനംതിട്ട: മൈലപ്ര വില്ലേജ് കോന്നി താലൂക്കില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം തുടരുന്നു. 25ാം ദിവസത്തെ സത്യഗ്രഹം സി.ഐ.ടി.യു ജില്ലാ ജോയന്റ് സെക്രട്ടറി മലയാലപ്പുഴ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സ് ഭഗവതിക്കുന്നേല്‍ സത്യഗ്രഹം അനുഷ്ഠിച്ചു. കണ്‍വീനര്‍ സലിം പി. ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഷാജന്‍ ദാനിയല്‍, പി.സി. ജോണ്‍, ജോഷി കെ. മാത്യു, ഇ.കെ. വിജയന്‍, കൃഷ്ണകുമാര്‍, ടി.കെ. സോമനാഥന്‍ നായര്‍, കെ.എസ്. പ്രതാപന്‍, വിപിന്‍ ബെന്നി, സി.പി. പ്രസന്നന്‍, പി.ആര്‍. വിജയന്‍ നായര്‍, സാലു മൈലപ്ര, പ്രിത അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    19 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍