Wednesday, February 20th, 2019

രജിസ്‌ട്രേഷന്‍ ഡസ്‌ക് ആരംഭിക്കുന്നു

കണ്ണൂര്‍: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഡസ്‌ക് ആരംഭിക്കുന്നു തലശ്ശേരി ദിശ ഗൈഡന്‍സ് സെന്ററിലാണ് ഓപ്ഷന്‍ ഡസ്‌ക് പ്രവര്‍ത്തിക്കുക. ഓരോ വിദ്യാര്‍ത്ഥിയും ലഭിച്ച റാങ്കിന്റെയടിസ്ഥാനത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സ്, കോളേജ് എന്നിവ തെരഞ്ഞെടുക്കാന്‍ വിദഗ്ദ്ധ കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ 9447709121 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Published On:Jun 27, 2017 | 3:38 pm

കണ്ണൂര്‍: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഡസ്‌ക് ആരംഭിക്കുന്നു
തലശ്ശേരി ദിശ ഗൈഡന്‍സ് സെന്ററിലാണ് ഓപ്ഷന്‍ ഡസ്‌ക് പ്രവര്‍ത്തിക്കുക. ഓരോ വിദ്യാര്‍ത്ഥിയും ലഭിച്ച റാങ്കിന്റെയടിസ്ഥാനത്തില്‍ ലഭിക്കാന്‍ സാധ്യതയുള്ള കോഴ്‌സ്, കോളേജ് എന്നിവ തെരഞ്ഞെടുക്കാന്‍ വിദഗ്ദ്ധ കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ 9447709121 എന്ന നമ്പറില്‍ ബന്ധപ്പെടണം.

LIVE NEWS - ONLINE

  • 1
    5 mins ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 2
    2 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 3
    2 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു

  • 4
    2 hours ago

    ഷംസീര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് ഡീന്‍ കുര്യാക്കോസ്

  • 5
    2 hours ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 8
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 9
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍