Wednesday, August 21st, 2019

റിയല്‍മിയുടെ 64 എംപി സ്മാര്‍ട്ഫോണ്‍ ഉടന്‍ എത്തും

എന്നാല്‍, ഈ ഫോണ്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും റിയല്‍മി പുറത്തുവിട്ടിട്ടില്ല

Published On:Aug 9, 2019 | 9:30 am

റിയല്‍മിയുടെ 64 എംപി സ്മാര്‍ട്ഫോണ്‍ വരുന്നൂ. ദീപാവലിക്ക് മുമ്പെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ ഫോണ്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും റിയല്‍മി പുറത്തുവിട്ടിട്ടില്ല. ഷാവോമി ഫോണില്‍ ഉപയോഗിച്ച സാംസങിന്റെ ഐഎസ്ഓസെല്‍ ബ്രൈറ്റ് ജി ഡബ്ല്യൂ വണ്‍ സെന്‍സര്‍ തന്നെയാണ് റിയല്‍മി ക്യാമറയിലും ഉണ്ടാവുക.
റിയല്‍മി 5, റിയല്‍മി 5 പ്രോ സ്മാര്‍ട്ഫോണുകളില്‍ ക്വാഡ് ക്യാമറ ആയിരിക്കുമെന്ന് റിയല്‍മി പുറത്തുവിട്ട ഒരു ടീസറില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ റിയല്‍മി എക്സിന്റെ പിന്‍ഗാമിയായെത്തുന്ന ഫോണിലും ക്വാഡ് ക്യാമറയാണുള്ളത്. ഇതില്‍ രണ്ടിലും ചിലപ്പോള്‍ 64 എംപി ക്യാമറയാവും

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു