Thursday, January 17th, 2019

റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ചു

    ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ചു. റിപ്പോനിരക്ക് എട്ടില്‍ നിന്ന് 7.75 ശതമാനമായാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയും. നാണ്യപ്പെരുപ്പനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറച്ചത്. 2012 ഡിസംബറിനുശേഷം ഇതാദ്യമായാണ് പലിശനിരക്ക് കുറയ്ക്കുന്നത്.

Published On:Jan 15, 2015 | 10:03 am

RBI Full Image

 

 
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കാല്‍ശതമാനം കുറച്ചു. റിപ്പോനിരക്ക് എട്ടില്‍ നിന്ന് 7.75 ശതമാനമായാണ് കുറച്ചത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ കുറയും. നാണ്യപ്പെരുപ്പനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറച്ചത്. 2012 ഡിസംബറിനുശേഷം ഇതാദ്യമായാണ് പലിശനിരക്ക് കുറയ്ക്കുന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    12 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    15 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    18 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം