Tuesday, September 25th, 2018

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ പദ്ധതി ഉടന്‍

    മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ പദ്ധതിക്ക് തുടക്കമിടുന്നു. സാമ്പത്തിക രംഗത്ത് പുത്തനുണര്‍വുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ വായ്പാ പദ്ധതിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കുറഞ്ഞ പലിശ നിരക്കില്‍ ഫണ്ട് നല്‍കും. ഈ പണം ഉപയോഗിച്ച് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കണം. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും. പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന വാഹന,റിയല്‍ എസ്റ്റേറ്റ് വിപണികളില്‍ ഇത് ഉണര്‍വുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി സംബന്ധിച്ച് റിസര്‍വ് … Continue reading "റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ പദ്ധതി ഉടന്‍"

Published On:Sep 17, 2013 | 5:29 pm

RBI raghuram rajan

 

 
മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ പദ്ധതിക്ക് തുടക്കമിടുന്നു. സാമ്പത്തിക രംഗത്ത് പുത്തനുണര്‍വുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ വായ്പാ പദ്ധതിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കുറഞ്ഞ പലിശ നിരക്കില്‍ ഫണ്ട് നല്‍കും. ഈ പണം ഉപയോഗിച്ച് ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കണം. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും. പ്രതിസന്ധിയില്‍ പെട്ട് ഉഴലുന്ന വാഹന,റിയല്‍ എസ്റ്റേറ്റ് വിപണികളില്‍ ഇത് ഉണര്‍വുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി സംബന്ധിച്ച് റിസര്‍വ് ബാങ്കും ധന മന്ത്രാലയവും ചര്‍ച്ച നടത്തിവരികയാണ്. പദ്ധതി പ്രകാരം വിപണിയില്‍ ലഭ്യമായതിനേക്കാള്‍ 12 ശതമാനം കുറഞ്ഞ നിരക്കില്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് ഫണ്ട് നല്‍കും.

LIVE NEWS - ONLINE

  • 1
    1 min ago

    തെരഞ്ഞെടുപ്പില്‍ നിന്ന് ക്രിമിനലുകളെ മാറ്റിനിര്‍ത്താന്‍ നിയമം കൊണ്ടുവരണം: സുപ്രീംകോടതി

  • 2
    11 mins ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 3
    1 hour ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 4
    2 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 5
    2 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 6
    3 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

  • 7
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 8
    3 hours ago

    പോളിടെക്‌നിക്ക് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    4 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും