Tuesday, September 18th, 2018

റവന്യൂ മന്ത്രിയോട് സഹതാപം തോന്നുന്നു: ചെന്നിത്തല

ഇങ്ങനെ മന്ത്രി സഭയില്‍ തുടരണമോ എന്ന് റവന്യൂ മന്ത്രി ആലോചിക്കണം. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനുള്ള നീക്കം ചെറുക്കും. ഇങ്ങനെ മന്ത്രി സഭയില്‍ തുടരണമോ എന്ന് റവന്യൂ മന്ത്രി ആലോചിക്കണം. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനുള്ള നീക്കം ചെറുക്കും.

Published On:Nov 25, 2017 | 11:44 am

തിരു: വകുപ്പ് സെക്രട്ടറിയെ പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇങ്ങനെ മന്ത്രി സഭയില്‍ തുടരണമോ എന്ന് റവന്യൂ മന്ത്രി ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനുള്ള നീക്കം ചെറുക്കും. ഡിസംബര്‍ ആറിന് യു.ഡി.എഫ് പ്രതിനിധി സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി കൂട്ടായ്മ വേണമെന്ന സി.പി.ഐ നിലപാട് ദേശീയ തലത്തില്‍ ശരിയാണ്. എന്നാല്‍ സംസ്ഥാന തലത്തില്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. മുന്നണി വിപുലീകരണത്തെ കുറിച്ച് നിലവില്‍ ആലോചനയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    21 mins ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    4 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    6 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    6 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    7 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു