Wednesday, January 23rd, 2019

മറിച്ച് വില്‍ക്കാന്‍ സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം: കരുനാഗപ്പള്ളിയില്‍ മറിച്ച് വില്‍ക്കാന്‍ സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. പുത്തന്‍തെരുവിന് പടിഞ്ഞാറ് സാമൂന്റയ്യത്ത് നസീറിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങളാണ് പിടിച്ചെടുത്തത്. 51 ചാക്ക് റേഷന്‍ അരിയും മൂന്നു ചാക്ക് ഗോതമ്പുമാണു പിടിച്ചെടുത്തത്. ജില്ലാ സപ്ലൈ ഓഫിസര്‍ ഷാജി കെ ജോണ്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ വി.പി.ലീലാകൃഷ്ണന്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ജില്ലാ സപ്ലൈ ഓഫിസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ ഗോഡൗണിലേക്കു മാറ്റി. … Continue reading "മറിച്ച് വില്‍ക്കാന്‍ സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു"

Published On:Jun 27, 2018 | 8:01 am

കൊല്ലം: കരുനാഗപ്പള്ളിയില്‍ മറിച്ച് വില്‍ക്കാന്‍ സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. പുത്തന്‍തെരുവിന് പടിഞ്ഞാറ് സാമൂന്റയ്യത്ത് നസീറിന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങളാണ് പിടിച്ചെടുത്തത്. 51 ചാക്ക് റേഷന്‍ അരിയും മൂന്നു ചാക്ക് ഗോതമ്പുമാണു പിടിച്ചെടുത്തത്. ജില്ലാ സപ്ലൈ ഓഫിസര്‍ ഷാജി കെ ജോണ്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ വി.പി.ലീലാകൃഷ്ണന്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ജില്ലാ സപ്ലൈ ഓഫിസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. പിടിച്ചെടുത്ത സാധനങ്ങള്‍ ഗോഡൗണിലേക്കു മാറ്റി. കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    53 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    4 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    5 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    5 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    9 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം