Saturday, February 23rd, 2019

അഞ്ചു ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

മലപ്പുറം: അഞ്ചു ജില്ലകള്‍ക്ക് എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. മഴ ദുരിതം വിതച്ച കേരളത്തിലെ അഞ്ചു ജില്ലകളായ തേടിയ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച മരിച്ച മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മരണം എലിപ്പനി കാരണമാണെന്നു സംശയമുണ്ട്. എലിപ്പനികാരണം ഈ മാസം മൂന്നു പേര്‍ മരിച്ചു. 144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 319 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലുണ്ട്. ഇന്ന് മാത്രം മുപ്പത്തിയഞ്ച് പേര്‍ എലിപ്പനി … Continue reading "അഞ്ചു ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം"

Published On:Aug 29, 2018 | 8:07 am

മലപ്പുറം: അഞ്ചു ജില്ലകള്‍ക്ക് എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. മഴ ദുരിതം വിതച്ച കേരളത്തിലെ അഞ്ചു ജില്ലകളായ തേടിയ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച മരിച്ച മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മരണം എലിപ്പനി കാരണമാണെന്നു സംശയമുണ്ട്. എലിപ്പനികാരണം ഈ മാസം മൂന്നു പേര്‍ മരിച്ചു. 144പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 319 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സയിലുണ്ട്. ഇന്ന് മാത്രം മുപ്പത്തിയഞ്ച് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    12 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം