Wednesday, May 22nd, 2019

പച്ചക്കറി തൊഴിലാളിയുടെ മൃതദേഹം ലോഡ്ജ് വരാന്തയില്‍

കണ്ണൂര്‍: മാര്‍ക്കറ്റ് റോഡില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന തൊഴിലാളിയെ ലോഡ്ജ് വരാന്തയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. പാപ്പിനിശ്ശേരിയിലെ ടി വി റഷീദിന്റെ (33) മൃതദേഹമാണ് ഇന്നലെ രാത്രി മാര്‍ക്കറ്റിനടുത്ത് തന്നെയുള്ള ഒരു ലോഡ്ജിന്റെ വരാന്തയില്‍ കാണപ്പെട്ടത്. കുഴഞ്ഞുവീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരേതനായ അബ്ദുള്ള-സൈബുന്നീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഫിദ, നാഫിഹ്. സഹോദരങ്ങള്‍: മുത്തലിബ്, നിയാസ്, മുഹമ്മദ്കുഞ്ഞി.  

Published On:Dec 6, 2018 | 11:38 am

LIVE NEWS - ONLINE

  • 1
    5 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    6 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    13 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    15 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    15 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    15 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    16 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്