Monday, January 21st, 2019

പീഡനം തടയാന്‍ ഇനി ‘റേപ് പ്രൂഫ്’ അടിവസ്ത്രം!

ഉത്തരപ്രദേശ് സ്വദേശിയായ സീനാ കുമാരിയാണ് ഈ കണ്ടുപിടിത്തം നടത്തിയത്

Published On:Jan 13, 2018 | 8:50 am

കുട്ടികളും, പ്രായമായവര്‍ പോലും ക്രൂരമായി ലൈഗികാതിക്രമങ്ങള്‍ക്ക് ഇരിയാകുന്ന നാടാണ് നമ്മുടേത്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരികയല്ലാതെ കുറയുന്നില്ല. ഈ സാഹചര്യത്തില്‍ ഈ പെണ്‍കുട്ടി നടത്തിയ കണ്ടുപിടിത്തം സ്ത്രീ സംരക്ഷണത്തിന് വളരെ സഹായകമാവുന്നതാണ്. ലൈംഗികപീഡങ്ങള്‍ തടയാന്‍ ‘റേപ് പ്രൂഫ്’  അടിവസ്ത്രവം കണ്ടുപിടിച്ചിരിക്കുന്നു. ഉത്തരപ്രദേശ് സ്വദേശിയായ സീനാകുമാരിയാണ് വിചിത്രമായ കണ്ടുപിടിത്തം നടത്തിയത്.
സങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണ് റേപ്പ് പ്രൂഫ് അടിവസ്ത്രം. ലോക്ക്, ജിപിഎസ്, വീഡിയോ ക്യാമറ എന്നിവ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. പാസ്‌വേഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാന്‍ സാധിക്കില്ല. ജിപിഎസ് സംവിധാനം കുടുംബത്തിനും, പോലീസിനും സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. വീഡിയോ ഫീച്ചര്‍ വഴി ആക്രമിയുടെ മുഖം ഡിവൈസില്‍ ഓട്ടോമാറ്റിക് ആയി റെക്കോര്‍ഡ് ചെയ്യപ്പെടും. ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് മെറ്റീരിയല്‍ കൊണ്ടാണ് അടിവസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ റേപ്പ് പ്രൂഫ് അടിവസ്ത്രത്തിന്റെ വില 4300 രൂപയാണ്. എന്നാല്‍ പൊതുമാര്‍ക്കറ്റില്‍ ഉത്പന്നം എത്തിക്കാനുള്ള പദ്ധതിയിലാണ് സീന കുമാരി.

LIVE NEWS - ONLINE

  • 1
    1 min ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 2
    1 min ago

    കീടനാശിനി മരണം; കൃഷിവകുപ്പിന്റെ അനാസ്ഥ: ചെന്നിത്തല

  • 3
    12 mins ago

    ശബരിമല; റിട്ട് ഹരജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും

  • 4
    44 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 5
    57 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 6
    2 hours ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 7
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 8
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 9
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം