Monday, September 24th, 2018

റോഡ് അറ്റകുറ്റപ്പണി വിലയിരുത്തല്‍ 27ന്

പത്തനംതിട്ട: ജില്ലയില്‍ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്തു മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് 27ന് എത്തും. പൂര്‍ണമായും തകര്‍ന്ന പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മന്ത്രി എത്തും മുന്‍പു തിരക്കിട്ടു കുഴിയടയ്ക്കല്‍ തുടങ്ങി. കരാര്‍ നല്‍കിയിട്ടും പത്തനംതിട്ട – കുമ്പഴ റോഡില്‍ കുഴിയടയ്ക്കല്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. എന്തുന്നെയായാലും മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് 27ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ജില്ലയില്‍ എത്തും എന്നാണ് അറിയുന്നത്.

Published On:Aug 23, 2013 | 6:59 pm

LIVE NEWS - ONLINE

  • 1
    4 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 2
    4 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 3
    5 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 4
    6 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 5

  • 6
    6 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 7
    7 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 8
    7 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 9
    9 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി