Friday, November 16th, 2018

റാന്നിയില്‍ തുണിക്കടയില്‍ മോഷണം

റാന്നി : ഇട്ടിയപ്പാറ ടൗണിലെ തുണിക്കടയില്‍ കവര്‍ച്ച. ബ്യൂട്ടി സില്‍ക് ഷോപ്പില്‍ നിന്ന് ഒന്നര ലക്ഷം രൂപയാണു മോഷ്ടിച്ചത്. രാവിലെ ഒന്‍പത് മണിയോടെ തുണിക്കട തുറന്നപ്പോഴാണു മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഓണക്കാലത്ത് ബാക്കി കൊടുക്കാനായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കടത്തിയത്. നാണയത്തുട്ടുകള്‍ കൗണ്ടറില്‍ സൂക്ഷിച്ചെരുന്നെങ്കിലും അവ നഷ്ടപ്പെട്ടിട്ടില്ല. ഇരുനിലയില്‍ പ്രവര്‍ത്തിക്കുന്ന സില്‍ക് ഷോപ്പിനു പിന്നിലൂടെയാണു മോഷ്ടാവ് ഉള്ളില്‍ കടന്നത്.  

Published On:Sep 13, 2013 | 7:36 pm

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    3 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    4 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    5 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം