Monday, December 18th, 2017

കനത്ത മഴ; കേരളം-വിദര്‍ഭ മത്സരം വൈകുന്നു

ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡ് നനഞ്ഞുകിടക്കുന്നതാണ് മത്സരം വൈകാന്‍ കാരണം.

Published On:Dec 7, 2017 | 12:31 pm

സൂററ്റ്: രഞ്ജി ട്രോഫിയില്‍ കേരളം-വിദര്‍ഭ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം വൈകുന്നു. സൂററ്റിലെ ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡ് നനഞ്ഞുകിടക്കുന്നതാണ് മത്സരം വൈകാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തിന്റെ വിവിധ മേഖലകളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതാണ് ഗ്രൗണ്ടില്‍ നനവ് നിലനില്‍ക്കാന്‍ കാരണം. കനത്ത മഴ കേരള, വിദര്‍ഭ ടീമുകളുടെ പരിശീലനവും മുടക്കിയിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍