Tuesday, September 25th, 2018

സ്വന്തം വിവാഹം മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി രാജീവ് പിള്ള

ആഗസ്റ്റ് 17 ന് രാജീവിന്റെ വിവാഹം നടക്കേണ്ടതായിരുന്നു

Published On:Aug 21, 2018 | 12:27 pm

പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ നടന്‍ രാജീവ് പിള്ളയും. സ്വന്തം നാടായ നന്നൂരാണ് രാജീവ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടുകാര്‍ക്കൊപ്പം ഇറങ്ങിയത്. അതും സ്വന്തം വിവാഹം പോലും മാറ്റിവെച്ചാണ് രാജീവ് പിള്ള രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ആഗസ്റ്റ് 17 ന് രാജീവിന്റെ വിവാഹം നടക്കേണ്ടതായിരുന്നു.
ആലുവ സ്വദേശിനിയായ അജിതയാണ് രാജീവിന്റെ വധു. എഞ്ചിനീയറിംഗ് ബിരുദധാരിയാണിവര്‍. വിവാഹം അടുത്ത മാസം നടക്കും. ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കിയാണ് വിവാഹം നടത്തുന്നതെന്ന് രാജീവ് പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറും ഒരു ചങ്ങാടത്തില്‍ സുഹൃത്തുകള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു രാജീവ്.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    10 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    12 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    12 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    12 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    13 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു