Tuesday, June 25th, 2019

രാജമലയിലേക്ക് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം

      വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിലേക്ക് പ്രവേശനത്തിനുള്ള പാസുകള്‍ ഇനിമുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. രാജമലയില്‍ ടിക്കറ്റ് കൌണ്ടറിലെ തിരക്ക് കുറ്ക്കാനാണ് പുതിയ സംവിധാനം. സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പ് ടിക്കറ്റ് ബുക്ക്‌ചെയ്യാം. സന്ദര്‍ശനത്തിനെത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ംംം.ാൗിിമൃംശഹറഹശളല.ീൃഴ എന്ന വെബ്‌സൈറ്റില്‍ ഇരവികുളം എന്ന ലിങ്ക് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. വരയാടുകളുടെ പ്രജനനം കണക്കിലെടുത്ത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉദ്യാനം അടച്ചിടുന്നതിനാല്‍ ബുക്കിംഗ് ഇല്ല. എസ്ബിടി മൂന്നാര്‍ ശാഖയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം. വനംവകുപ്പിന്റെ … Continue reading "രാജമലയിലേക്ക് ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം"

Published On:Aug 16, 2016 | 11:00 am

Rajamalai Full Image

 

 

 
വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിലേക്ക് പ്രവേശനത്തിനുള്ള പാസുകള്‍ ഇനിമുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം. രാജമലയില്‍ ടിക്കറ്റ് കൌണ്ടറിലെ തിരക്ക് കുറ്ക്കാനാണ് പുതിയ സംവിധാനം. സന്ദര്‍ശനത്തിന് രണ്ടുദിവസം മുമ്പ് ടിക്കറ്റ് ബുക്ക്‌ചെയ്യാം. സന്ദര്‍ശനത്തിനെത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. ംംം.ാൗിിമൃംശഹറഹശളല.ീൃഴ എന്ന വെബ്‌സൈറ്റില്‍ ഇരവികുളം എന്ന ലിങ്ക് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്.
വരയാടുകളുടെ പ്രജനനം കണക്കിലെടുത്ത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉദ്യാനം അടച്ചിടുന്നതിനാല്‍ ബുക്കിംഗ് ഇല്ല. എസ്ബിടി മൂന്നാര്‍ ശാഖയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം. വനംവകുപ്പിന്റെ മൂന്നാര്‍ ഓഫീസ് വഴി നേരിട്ടുള്ള ബുക്കിംഗ് തുടരുമെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദ് അറിയിച്ചു. ഫോണ്‍: 8547603222, 8547603199.

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    7 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    12 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്