Wednesday, January 23rd, 2019

മഴക്കാലത്ത് കുരുത്തിച്ചാല്‍ സന്ദര്‍ശനം നിര്‍ത്തിവെക്കും: സബ് കലക്ടര്‍

പാലക്കാട്: മഴക്കാലം തീരുന്നുത്‌വരെ കുരുത്തിച്ചാലിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. കുരുത്തിച്ചാല്‍ സന്ദര്‍ശിച്ച ശേഷമാണ് സബ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ഇവിടെ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ പാറക്കെട്ടുകളില്‍ നിന്നും വഴുതി ഒഴുക്കില്‍പ്പെട്ട് അപകടത്തില്‍പ്പെടാനുള്ള സാധ്യത നേരിട്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, കുരുത്തിച്ചാലിലേക്ക് ഇറങ്ങുന്ന ഭാഗത്തെ സ്ഥലം ഉടമ എന്നിവരുടെ യോഗം അടുത്ത ദിവസം ഒറ്റപ്പാലത്ത് വിളിക്കുമെന്നും അതിനു ശേഷം മഴക്കാലത്ത് സന്ദര്‍ശനം നിരോധിച്ച് ഉത്തരവിറക്കുമെന്നും … Continue reading "മഴക്കാലത്ത് കുരുത്തിച്ചാല്‍ സന്ദര്‍ശനം നിര്‍ത്തിവെക്കും: സബ് കലക്ടര്‍"

Published On:Jun 19, 2018 | 8:06 am

പാലക്കാട്: മഴക്കാലം തീരുന്നുത്‌വരെ കുരുത്തിച്ചാലിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു. കുരുത്തിച്ചാല്‍ സന്ദര്‍ശിച്ച ശേഷമാണ് സബ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ഇവിടെ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ പാറക്കെട്ടുകളില്‍ നിന്നും വഴുതി ഒഴുക്കില്‍പ്പെട്ട് അപകടത്തില്‍പ്പെടാനുള്ള സാധ്യത നേരിട്ട് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസര്‍, കുരുത്തിച്ചാലിലേക്ക് ഇറങ്ങുന്ന ഭാഗത്തെ സ്ഥലം ഉടമ എന്നിവരുടെ യോഗം അടുത്ത ദിവസം ഒറ്റപ്പാലത്ത് വിളിക്കുമെന്നും അതിനു ശേഷം മഴക്കാലത്ത് സന്ദര്‍ശനം നിരോധിച്ച് ഉത്തരവിറക്കുമെന്നും അദ്ദേഹം പറഞ്ഞു. വനം, പോലീസ്, റവന്യു അധികൃതരുടെ പട്രോളിങ് ശക്തമാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ