Wednesday, August 21st, 2019

കാലവര്‍ഷം ജൂണ്‍ ആറിന് തുടങ്ങും

ഈ വര്‍ഷം രാജ്യത്താകെ ശരാശരി 93 ശതമാനം മഴലഭിക്കും.

Published On:May 15, 2019 | 3:17 pm

കോഴിക്കോട്‌: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ജൂണ്‍ ആറിനായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കന്‍ തീരങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് മണ്‍സൂണ്‍ മഴയെത്തുക. ജൂണ്‍ ആറിനായിരിക്കും കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുക. രാജ്യത്തെ കാര്‍ഷിക വ്യവസ്ഥയുടെ നിലനില്‍പ്പിന് മണ്‍സൂണ്‍ മഴ അത്യന്താപേക്ഷിതമാണ്.
മണ്‍സൂണ്‍ നാലിന് എത്തിയേക്കുമെന്ന് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ ‘സ്‌കൈമെറ്റ്’ കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ഈ വര്‍ഷം രാജ്യത്താകെ ശരാശരി 93 ശതമാനം മഴലഭിക്കും.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു