Friday, November 16th, 2018

കൊല്ലത്ത് റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കൊല്ലം: റെയില്‍വേ ട്രാക്കിലേക്കു മരം വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊല്ലം മയ്യനാട് റെയില്‍വേ സ്‌റ്റേഷന്‍ ഗേറ്റിന് 100 മീറ്റര്‍ അകലെയാണ് ട്രാക്കിലേക്ക് പ്ലാവ് കടപുഴകി വീണത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് മരം റെയില്‍വേ ഇലക്ട്രിക് ലൈനിന്മുകളിലൂടെയാണ് വീണത്. ഇതിനെത്തുടര്‍ന്ന് വലിയ തോതില്‍ തീയും പുകയും ഉയര്‍ന്നു. ഒന്‍പതരയോടെ ഇതിനു സമീപത്തെ ട്രാക്കിലേക്കു മറ്റൊരു മരവും വീണു. മരം മുറിച്ചു മാറ്റിയെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ വൈകി. റെയില്‍വേ ടെക്‌നീഷ്യന്മാര്‍ എത്തി അറ്റകുറ്റപ്പണികള്‍ നടത്തിയതിന് ശേഷം മാത്രമേ … Continue reading "കൊല്ലത്ത് റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു"

Published On:May 29, 2018 | 8:02 am

കൊല്ലം: റെയില്‍വേ ട്രാക്കിലേക്കു മരം വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. കൊല്ലം മയ്യനാട് റെയില്‍വേ സ്‌റ്റേഷന്‍ ഗേറ്റിന് 100 മീറ്റര്‍ അകലെയാണ് ട്രാക്കിലേക്ക് പ്ലാവ് കടപുഴകി വീണത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് മരം റെയില്‍വേ ഇലക്ട്രിക് ലൈനിന്മുകളിലൂടെയാണ് വീണത്. ഇതിനെത്തുടര്‍ന്ന് വലിയ തോതില്‍ തീയും പുകയും ഉയര്‍ന്നു. ഒന്‍പതരയോടെ ഇതിനു സമീപത്തെ ട്രാക്കിലേക്കു മറ്റൊരു മരവും വീണു. മരം മുറിച്ചു മാറ്റിയെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ വൈകി. റെയില്‍വേ ടെക്‌നീഷ്യന്മാര്‍ എത്തി അറ്റകുറ്റപ്പണികള്‍ നടത്തിയതിന് ശേഷം മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുള്ളൂ. അര്‍ധരാത്രിയോടെ ഒരു ലൈന്‍ വഴി ട്രെയിന്‍ ഓടാന്‍ തുടങ്ങി.

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    3 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം