Thursday, July 18th, 2019

പാളത്തില്‍ വിള്ളല്‍ ട്രെയിന്‍ വൈകി

കോട്ടയം: കോട്ടയം-എറണാകുളം റെയില്‍വേ പാതയില്‍ കടുത്തുരുത്തി സ്‌റ്റേഷനു സമീപം പാളത്തില്‍ വിള്ളല്‍. ഇതേ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് ആറിന് കോട്ടയം എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകുന്നതിനു മുമ്പാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കോട്ടയം എറണാകുളം പാസഞ്ചര്‍ കടുത്തുരുത്തി സ്‌റ്റേഷനു സമീപവും മറ്റു ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലും പിടിച്ചിട്ടു. കോട്ടയത്തു നിന്നുമെത്തിയ വിദഗ്ധ സംഘം പാളത്തിലെ വിള്ളല്‍ പരിഹരിച്ചതിനുശേഷമാണ് ട്രെയിനുകള്‍ കടത്തിവിട്ടത്.

Published On:Oct 11, 2013 | 12:43 pm

LIVE NEWS - ONLINE

  • 1
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    14 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    17 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    18 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    21 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    23 hours ago

    കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ന് വിധി