Wednesday, August 21st, 2019

റെയില്‍വേ ഗേറ്റ് തുറക്കാനായില്ല; റോഡ് ഗതാഗതം തടസപ്പെട്ടു

കാസര്‍കോട്: തൃക്കരിപ്പൂരില്‍ ട്രെയിന്‍ കടന്നുപോകാന്‍ അടച്ചിട്ട റെയില്‍വേ ഗേറ്റ് തുറക്കാനായില്ല. ഇതോടെ റോഡ് ഗതാഗതം തടസപ്പെടുകയും യാത്രക്കാര്‍ ബഹളം വെക്കുകയും ചെയ്തു. ഉദിനൂര്‍ റെയില്‍വേ ഗേറ്റിലാണ് സംഭവം. ട്രെയിന്‍ കടന്നുപോകാനായി താഴ്ത്തിയ റെയില്‍വേ ഗേറ്റ് ട്രെയിന്‍ പോയതിന് ശേഷം പൊന്തിക്കാനായില്ല. ഇതോടെ നിരവധി യാത്രക്കാര്‍ റോഡില്‍ കുടുങ്ങി. പിന്നീട് തൊട്ടടുത്ത കേന്ദ്രത്തില്‍ നിന്നും സാങ്കേതിക വിദഗ്ദ്ധരെത്തി തകരാര്‍ പരിഹരിച്ചാണ് ഗേറ്റു തുറന്നത്. കാലഹരണപ്പെട്ടതും വര്‍ഷങ്ങള്‍ പഴക്കമുള്ളതുമായ ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.  

Published On:Jul 12, 2018 | 8:55 am

LIVE NEWS - ONLINE

  • 1
    14 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    14 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    17 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    19 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    21 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    21 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    21 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    21 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    21 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു