Monday, October 23rd, 2017

ജ്യോത്സ്യന്‍ സുഭാഷ് ചെറുകുന്നിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

കണ്ണൂര്‍: വഞ്ചിച്ച് രത്‌നം കൈക്കലാക്കിയെന്ന പരാതിയില്‍ ജ്യോത്സ്യന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. കണ്ണപുരം ചെറുകുന്നിലെ ജ്യോത്സ്യന്‍ സുഭാഷ് ചെറുകുന്നിന്റെ വീട്ടിലാണ് ഇന്ന് രാവിലെ പോലീസ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണപുരം എസ് ഐ ധനഞ്ജയ ദാസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കണ്ണപുരം സ്വദേശി പി ജയരാജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി സുഭാഷ് ചെറുകുന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അറസ്റ്റ് തടയാന്‍ ഹൈക്കോടതി വിസമ്മതിച്ചുവെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് പോലീസ് … Continue reading "ജ്യോത്സ്യന്‍ സുഭാഷ് ചെറുകുന്നിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്"

Published On:Aug 12, 2017 | 2:11 pm

കണ്ണൂര്‍: വഞ്ചിച്ച് രത്‌നം കൈക്കലാക്കിയെന്ന പരാതിയില്‍ ജ്യോത്സ്യന്റെ വീട്ടില്‍ പോലീസ് റെയ്ഡ്. കണ്ണപുരം ചെറുകുന്നിലെ ജ്യോത്സ്യന്‍ സുഭാഷ് ചെറുകുന്നിന്റെ വീട്ടിലാണ് ഇന്ന് രാവിലെ പോലീസ് റെയ്ഡ് നടത്തിയത്.
കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണപുരം എസ് ഐ ധനഞ്ജയ ദാസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കണ്ണപുരം സ്വദേശി പി ജയരാജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി സുഭാഷ് ചെറുകുന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അറസ്റ്റ് തടയാന്‍ ഹൈക്കോടതി വിസമ്മതിച്ചുവെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് സമയത്ത് സുഭാഷ് വീട്ടിലുണ്ടായിരുന്നില്ല.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

  • 2
    7 hours ago

    നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • 3
    8 hours ago

    ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 4
    9 hours ago

    തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

  • 5
    11 hours ago

    സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

  • 6
    11 hours ago

    കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 7
    13 hours ago

    കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

  • 8
    14 hours ago

    അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

  • 9
    15 hours ago

    ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്