കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ സംരക്ഷണസേനയും കോഴിക്കോട് എക്സൈസ് റേഞ്ച് സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ വന്‍ ലഹരിമരുന്ന് വേട്ടയില്‍ ലഹരിമിഠായിയും പുകയില ഉല്പന്നങ്ങളും പിടികൂടി. 4.82 കിലോ കഞ്ചാവ് കലര്‍ന്ന ലഹരിമിഠായിയും, 75 കിലോയോളം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിക്കെത്തിയ കണ്ണൂര്‍-ഏറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന്റെ മുന്‍വശത്തെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആളില്ലാത്ത നിലയില്‍ കാണപ്പെട്ട മൂന്ന് ബാഗുകളില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. 150 പാക്കറ്റ് ലഹരിമിഠായികളും … Continue reading "ലഹരിമിഠായിയും പുകയില ഉല്പന്നങ്ങളും പിടികൂടി"