Sunday, September 23rd, 2018

റെയ്ഡില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളും പിടികൂടി

തൃശൂര്‍: തൃപ്രയാര്‍ എക്‌സൈസ് റേഞ്ച് ഉേദ്യാഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 24 ഗ്രാം കഞ്ചാവും 98 പാക്കറ്റ് നിരോധിച്ച പുകയില ഉല്‍പന്നങ്ങളും പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. ചേറ്റുവ പാലത്തിന് സമീപം കഞ്ചാവ് സഹിതം ഏങ്ങണ്ടിയൂര്‍ പൂക്കോട്ട് നാഥനെയും(33) പുളിഞ്ചോട് ജംക്ഷനില്‍ പലചരക്ക് കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയിരുന്ന കണ്ടോത്ത് വീട്ടില്‍ ബാലനെയുമാണ്(53) എക്‌സൈസ് എസ്‌ഐ എടി ജോബിയും സംഘവും അറസ്റ്റ് ചെയ്തത്. ബാലനെതിരെ മുന്‍പും സമാന സംഭവത്തില്‍ എക്‌സൈസ് കേസെടുത്തിരുന്നു.

Published On:Jul 13, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    56 mins ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    1 hour ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 3
    13 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 4
    14 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 5
    17 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 6
    19 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 7
    19 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 8
    19 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 9
    22 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും