Saturday, January 19th, 2019

ലഹരി ഉത്പന്നങ്ങളുമായി ആറ് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

പത്തനംതിട്ട: തിരുവല്ല റെയില്‍വേസ്‌റ്റേഷനില്‍നിന്നും നിരോധിത ലഹരി ഉത്പന്നങ്ങളുമായി ആറ് അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടി. ബംഗാള്‍ സ്വദേശികളായ ബിനാനാഥ് റോയി(28), രത്തന്റോയി(23), സമീറുള്‍(19), റായല്‍അലി(21), ദിലീപ്‌റോയി(23), പ്രബിന്റോയി(23), അന്‍സാറുള്‍ഹക്ക് എന്നിവരാണ് പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ്പിയെ കൂടാതെ ഡിവൈ എസ്പി ചന്ദ്രശേഖരപിള്ള, സി.ഐ: ടി. രാജപ്പന്‍, എസ്.ഐ: ബി. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീം അംഗങ്ങള്‍, 20 ഓളം എസ്‌ഐമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Published On:Jun 26, 2018 | 8:03 am

LIVE NEWS - ONLINE

  • 1
    35 mins ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    3 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    6 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    7 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    7 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    8 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു