Thursday, April 25th, 2019

ഉപ്പിലിട്ടതും പലതരം അച്ചാറുകളും വില്‍പന നടത്തുന്ന കടകള്‍ അടപ്പിച്ചു

മലപ്പുറം: മക്കരപ്പറമ്പ് കാച്ചിനിക്കാട്ട് ഉഉപ്പിലിട്ടതും പലതരം അച്ചാറുകളും വില്‍പന നടത്തുന്ന കടകള്‍ ജില്ലാഭരണകൂടം അടപ്പിച്ചു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, റവന്യു സംയുക്തസംഘം നടത്തിയ മിന്നല്‍പരിശോധനയെത്തുടര്‍ന്നാണ് ഈ നടപടി. അനുമതിയില്ലാതെ, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാങ്ങയും മറ്റും മുറിച്ചുവച്ച് വില്‍പന നടത്തിയിരുന്നതെന്ന് സംഘം കണ്ടെത്തിയിരുന്നു. ജില്ലയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി. സാംപിളുകള്‍ പരിശോധനക്കയച്ചു. ജില്ലയിലെ മറ്റിടങ്ങളിലും പരിശോധന തുടരുന്നുണ്ട്. റമസാന്‍ തുടങ്ങിയതിന് പിന്നാലെ കോഴിക്കോട്–പാലക്കാട് ദേശീയപാതയില്‍ കാച്ചിനിക്കാട്ട് ഉപ്പിലിട്ടതും പലതരം അച്ചാറുകളുംമറ്റും വില്‍ക്കുന്ന കടകള്‍ സജീവമാണ്. … Continue reading "ഉപ്പിലിട്ടതും പലതരം അച്ചാറുകളും വില്‍പന നടത്തുന്ന കടകള്‍ അടപ്പിച്ചു"

Published On:May 24, 2018 | 8:09 am

മലപ്പുറം: മക്കരപ്പറമ്പ് കാച്ചിനിക്കാട്ട് ഉഉപ്പിലിട്ടതും പലതരം അച്ചാറുകളും വില്‍പന നടത്തുന്ന കടകള്‍ ജില്ലാഭരണകൂടം അടപ്പിച്ചു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, റവന്യു സംയുക്തസംഘം നടത്തിയ മിന്നല്‍പരിശോധനയെത്തുടര്‍ന്നാണ് ഈ നടപടി. അനുമതിയില്ലാതെ, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാങ്ങയും മറ്റും മുറിച്ചുവച്ച് വില്‍പന നടത്തിയിരുന്നതെന്ന് സംഘം കണ്ടെത്തിയിരുന്നു. ജില്ലയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ നടപടി. സാംപിളുകള്‍ പരിശോധനക്കയച്ചു. ജില്ലയിലെ മറ്റിടങ്ങളിലും പരിശോധന തുടരുന്നുണ്ട്. റമസാന്‍ തുടങ്ങിയതിന് പിന്നാലെ കോഴിക്കോട്–പാലക്കാട് ദേശീയപാതയില്‍ കാച്ചിനിക്കാട്ട് ഉപ്പിലിട്ടതും പലതരം അച്ചാറുകളുംമറ്റും വില്‍ക്കുന്ന കടകള്‍ സജീവമാണ്. തദ്ദേശഭരണസ്ഥാപനത്തിന്റെയും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെയും ലൈസന്‍സും വില്‍പനക്കാര്‍ക്ക് ആരോഗ്യസാക്ഷ്യപത്രവും ഇല്ലെങ്കില്‍ കച്ചവടം അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍