Monday, January 21st, 2019

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി

കൊച്ചിയിലെ സന്ദര്‍ശനത്തിനുശേഷം ഇടുക്കിയിലെ പ്രളയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിക്കും.

Published On:Aug 29, 2018 | 10:09 am

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. കൊച്ചിയിലെ പ്രളയബാധിത സ്ഥലങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കും. കൊച്ചിയിലെ സന്ദര്‍ശനത്തിനുശേഷം ഇടുക്കിയിലെ പ്രളയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും രാഹുല്‍ സന്ദര്‍ശിക്കും.
ഇന്നലെ കേരള സന്ദര്‍ശനത്തിയായി എത്തിയ രാഹുല്‍ ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    15 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    28 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം