Tuesday, June 25th, 2019

പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക് പോയത് അഴിമതി മറക്കാന്‍: രാഹുല്‍ ഗാന്ധി

വലിയ അഴിമതിയാണ് റഫാലില്‍ ഉണ്ടായിരിക്കുന്നത്.

Published On:Oct 11, 2018 | 4:40 pm

ന്യൂഡല്‍ഹി: റഫാലിലെ അഴിമതി മറക്കാനാണ് പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക് പോകുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാലില്‍ വ്യവസായി അനില്‍ അംബാനിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കുന്ന രേഖകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നും രാഹുല്‍ പറഞ്ഞു.
റഫാലിലെ സത്യം മറക്കാനാണ് നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്ക് പോകുന്നത്. വലിയ അഴിമതിയാണ് റഫാലില്‍ ഉണ്ടായിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം മാത്രമല്ല ഇതില്‍ പങ്കാളി. അതിന് പുറമേ മറ്റ് പലര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. അക്കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് രാഹുല്‍ വ്യക്തമാക്കി.
റഫാലില്‍ എന്‍.ഡി.എ സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ ബുധനാഴ്ച രാത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്ക് പോയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അവര്‍ ഫ്രാന്‍സിലേക്ക് യാത്ര തിരിച്ചത്.
ഫ്രഞ്ച് കമ്പനിയായ ദസോ എവിയേഷനില്‍ നിന്ന് 39 &ിയുെ; &ിയുെ;റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    6 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    11 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്