ചെങ്ങന്നൂര്‍ : പ്രളയക്കെടുതി വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരവനന്തപുരത്ത് എത്തി. ചെങ്ങനൂരിലാണ് അദ്ദേഹം ആദ്യമായി പ്രളയക്കെടുതി വിലയിരുത്താന്‍ പോകുന്നത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്ടര്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മല്‍സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിനും രാഹുല്‍ ഗാന്ധി പങ്കെടുക്കും. കൊച്ചി, ആലുവ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം രാവിലെ കോഴിക്കോടും, വയനാടും പ്രളയത്തിയില്‍ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളില്‍ ചെന്ന് സന്ദര്‍ശിച്ചതിന് ശേഷം നാളെയാണ് … Continue reading "പ്രളയമേഖലകളില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം തുടങ്ങി"