Tuesday, April 23rd, 2019

നുണകളാണ് ബി ജെ പിയുടെ ആണിക്കല്ല്, പാര്‍ട്ടി കെട്ടിപൊക്കിയിരിക്കുന്നത് ആ നുണകള്‍ക്ക് മേലാണ്: രാഹുല്‍ ഗാന്ധി

2ജി കേസ് കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസിന്റെ വാദം തെളിയിക്കപ്പെട്ടു

Published On:Dec 22, 2017 | 8:52 pm

ന്യൂഡല്‍ഹി: നുണകളാണ് ബി ജെ പിയുടെ ആണിക്കല്ലെന്നും പാര്‍ട്ടി കെട്ടിപ്പൊക്കിയിരിക്കുന്നത് ആ നുണകള്‍ക്ക് മേലാണെന്നും രാഹുല്‍ ഗാന്ധി. 2ജി കേസ് കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസിന്റെ വാദം തെളിയിക്കപ്പെട്ടു. ഇതിലൂടെ ബി.ജെ.പി പ്രചരിപ്പിച്ചിരുന്നത് നുണകളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ തന്നെ കള്ളമായിരുന്നു. കോണ്‍ഗ്രസ് ഉന്നയിച്ച റാഫേല്‍ അഴിമതി ആരോപണത്തെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മറുപടി പറയാത്തതെന്നും രാഹുല്‍ ചോദിച്ചു. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ ചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

LIVE NEWS - ONLINE

  • 1
    11 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 2
    48 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 4
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 5
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 6
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 7
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 8
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 9
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്