Wednesday, January 24th, 2018

റാംഗിംഗ്: സസ്‌പെന്റ്ചെയ്തു

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയെ തുടര്‍ന്ന് 21 വിദ്യാര്‍ഥികളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് 41 ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി. റാഗിങിന്റെ ഭാഗമായി മലിനജലം കുടിപ്പിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ ഡോ. സുപ്രിയയുടെ നേതൃത്വത്തില്‍ മൂന്നംഗസമിതിയെ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി നിയോഗിച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

Published On:Dec 20, 2016 | 4:18 pm

LIVE NEWS - ONLINE

  • 1
    2 hours ago

    ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്: വിനീത് ശ്രീനിവാസന്‍

  • 2
    2 hours ago

    ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു: മുതിര്‍ന്ന സിപിഎം നേതാവിന്റ മകനെതിരെ പരാതി

  • 3
    5 hours ago

    കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന്റെ മൂന്നാം കേസില്‍ വിധി ഇന്ന്

  • 4
    5 hours ago

    നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍..

  • 5
    19 hours ago

    രാജ്യത്തെ സാമ്പത്തിക അസമത്വത്തെപ്പറ്റി നരേന്ദ്രമോദി സംസാരിക്കണമെന്ന് രാഹുല്‍ ഗാന്ധി

  • 6
    20 hours ago

    ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യയുടെ ജി.ഡി.പി ആറിരട്ടി വര്‍ധിച്ചു: പ്രധാനമന്ത്രി

  • 7
    22 hours ago

    നാളെ വാഹന പണിമുടക്ക്

  • 8
    23 hours ago

    ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആലോചിക്കും: യെച്ചൂരി

  • 9
    24 hours ago

    ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആലോചിക്കും: യെച്ചൂരി