Monday, August 26th, 2019

രാധിക ആപ്‌തെയുടെ നഗ്‌ന ചിത്രങ്ങള്‍ വൈറലാവുന്നു

നിയമ നടപടി സ്വീകരിക്കുമെന്ന് രാധിക

Published On:Jul 15, 2019 | 10:07 am

ബോളിവുഡ് നടി രാധിക ആപ്‌തെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. രാധിക ആപ്‌തെ അഭിനയിച്ച ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ ‘ദി വെഡിംഗ് ഗെസ്റ്റില്‍’ നടന്‍ ദേവ്പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരുന്നു ചിത്രം യു എസില്‍ റിലീസ് ചെയ്തത്. രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൈക്കിള്‍ വിന്റര്‍ബോട്ടമാണ്.
അതേസമയം ചിത്രങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി തന്നെ രംഗത്തെത്തി. ചിത്രം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. നേരത്തെയും താരത്തിന്റെ പേരില്‍ നഗ്‌നദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. പാര്‍ച്ചഡ് എന്ന ചിത്രത്തിലെ രംഗങ്ങളായിരുന്നു പ്രചരിച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം