കൊയിലാണ്ടി വെള്ളറക്കാട്ട് റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊയിലാണ്ടി വെള്ളറക്കാട്ട് റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറവങ്ങാട് ഐടിഐ വിദ്യാര്‍ഥികളായ റിജോ റോബട്ട് (18), ഫഹ്മിത (19) എന്നിവരാണ് മരിച്ചത്. കൊയിലാണ്ടി വെള്ളറക്കാട്ട് റെയില്‍വെ സ്റ്റേഷനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.