Thursday, September 19th, 2019

ഇനി സാധാരണക്കാരുടെ ഫോണുകളിലും 5ജി; ഇതിനായി ക്വാല്‍കോം ഒരുങ്ങുന്നു

നിലവില്‍ വന്‍ വിലയുള്ള സാംസങ് ഗാലക്സി പോലുള്ള ഫോണുകളില്‍ മാത്രമാണ് 5ജി സൗകര്യമുള്ളത്

Published On:Sep 10, 2019 | 10:15 am

പൊതുവേ വില കൂടിയ ഫോണുകളില്‍ മാത്രമാണ് 5ജി സൗകര്യം ലഭിക്കുകയുള്ളൂ. എന്നാല്‍, സാധാരണക്കാരുടെ ഫോണുകളിലേക്കും 5ജി സാങ്കേതികവിദ്യ എത്തിക്കാന്‍ ഒരുങ്ങുകയാണ് ക്വാല്‍കോം. നിലവില്‍ വന്‍ വിലയുള്ള സാംസങ് ഗാലക്സി പോലുള്ള ഫോണുകളില്‍ മാത്രമാണ് 5ജി സൗകര്യമുള്ളത്. അടുത്ത വര്‍ഷത്തോടെ ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. ക്വാല്‍കോമിന്റെ വിലകൂടിയ സ്നാപ്ഡ്രാഗണ്‍ 8 പരമ്പര ചിപ്പുകളിലാണ് നിലവില്‍ 5ജിയുള്ളത്.
എന്നാല്‍ അടുത്ത വര്‍ഷത്തോടെ സ്നാപ്ഡ്രാഗണ്‍ 6, 7 പരമ്പരയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലേക്കും 5ജി എത്തും. നിലവിലുള്ള 5ജി ഫോണുകളേക്കാള്‍ വിലകുറഞ്ഞ സ്മാര്‍ട്ഫോണുകളിലേക്ക് 5ജി എത്തും. ലെനോവോയുടെ മോട്ടോറോള, ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ 20000 രൂപയ്ക്കടുത്ത് വിലയുള്ള സ്മാര്‍ട്ഫോണുകളില്‍ സ്നാപ്ഡ്രാഗണ്‍ 6,7 പരമ്പര ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    6 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    50 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    1 hour ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല