ലോകകപ്പിനു മുന്നോടിയായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ നിര്‍മിക്കുന്നത്.
ലോകകപ്പിനു മുന്നോടിയായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ നിര്‍മിക്കുന്നത്.
ദോഹ: 2022 ഫുട്ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് യാതൊരു പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ഖത്തര്‍. സ്റ്റേഡിയങ്ങളുടെ നിര്‍മാണങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കും. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റിന് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള വ്യോമ, ജലഗതാഗതങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിനാവശ്യമായ വസ്തുകള്‍ കൊണ്ടുവരുന്നതിന് ഇതരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ ലോകകപ്പ് സുപ്രീം കമ്മീറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി പറഞ്ഞു
ലോകകപ്പിനു മുന്നോടിയായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ നിര്‍മിക്കുന്നത്.