Wednesday, September 26th, 2018

കോഴിയെ പിടിക്കാന്‍ കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി

പത്തനംതിട്ട: വയ്യാറ്റുപുഴയില്‍ മീന്‍കുഴിയില്‍ കോഴിയെ പിടിക്കാന്‍ കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. പാലക്കമണ്ണില്‍ രവിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. കോഴികളെ ഭക്ഷിച്ച് വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പിനെ ഇന്നലെ രാവിലെ ആറുമണിയോടെയാണ് വീട്ടുകാര്‍ കണ്ടത്. ചിറ്റാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ കെ അശോകന്റെ നേതൃത്വത്തിലെത്തിയ വനപാലകര്‍ പാമ്പിനെ പിടികൂടി കൊണ്ടുപോകുകയായിരുന്നു.

Published On:Jun 22, 2018 | 8:01 am

LIVE NEWS - ONLINE

  • 1
    16 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    5 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    5 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    5 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    5 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    5 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    5 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    6 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു