Wednesday, September 19th, 2018

തൊടുപുഴ താലൂക്കില്‍ നാളെ സ്വകാര്യ ബസ് സമരം

ഇടുക്കി: നാളെ തൊടുപുഴ താലൂക്കില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും പണിമുടക്കെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്കിനു മുന്നോടിയായി ഇന്നു വൈകിട്ട് അഞ്ചിനു ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധ യോഗം നടത്തും. മങ്ങാട്ടുകവല അപകടത്തെത്തുടര്‍ന്നുണ്ടായ സാമൂഹികവിരുദ്ധ അതിക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.

Published On:Oct 29, 2013 | 1:23 pm

ഇടുക്കി: നാളെ തൊടുപുഴ താലൂക്കില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും പണിമുടക്കെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്കിനു മുന്നോടിയായി ഇന്നു വൈകിട്ട് അഞ്ചിനു ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധ യോഗം നടത്തും.
മങ്ങാട്ടുകവല അപകടത്തെത്തുടര്‍ന്നുണ്ടായ സാമൂഹികവിരുദ്ധ അതിക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.

LIVE NEWS - ONLINE

  • 1
    22 mins ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 2
    2 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 3
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    4 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 5
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    4 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 7
    5 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 8
    5 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 9
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍